ഇലക്ടിക്കല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കണം; മന്ത്രി കെ കൃഷ്ണന്‍ കുട്ടി

കാഞ്ഞിരപ്പുഴ: പണലാഭത്തിനൊപ്പം പരിസ്ഥിതി സൗഹാര്‍ദം ഉറപ്പു വരുത്തുന്ന ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രചാരവും പ്രോത്സാഹനവും നല്‍കണമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. കാഞ്ഞിരപ്പുഴ ഉദ്യാനത്തിന് സമീപം ആരംഭിച്ച പൊ തു ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സം...